Malayalis gives one star rating for Arnab Goswami's Republic TV on facebook. <br /> <br />കേരളം ഭീകരസംസ്ഥാനമാണെന്ന റിപ്പബ്ലിക് ടിവിയുടെ നുണപ്രചാരണത്തിനെതിരെ മലയാളികളുടെ പ്രതിഷേധം. കേരളത്തിനെതിരായ പ്രചാരണത്തിന് ഒറ്റക്കെട്ടായി മലയാളികള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജിന് കുറഞ്ഞ റേറ്റിങ് നല്‍കിയാണ് മലയാളികളുടെ പ്രതിഷേധം.ആഗസ്ത് രണ്ടാം തിയതിയാണ് ചാനലിനെതിരായ പ്രതിഷേധം ആരംഭിച്ചത്. <br />